App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

Aസാമ്പത്തിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അർത്ഥ ശൂന്യമാണെന്ന് അംബേദ്‌കർ വിശ്വസിച്ചു

Bമുതലാളിത്തത്തിലും ഭൗതികവാദത്തിലും അധിഷ്‌ഠിതമായ ഒരു ലിബറൽ സാമ്പത്തിക വ്യവസ്ഥയെ സ്വാമി വിവേകാനന്ദൻ പിന്തുണച്ചു

Cസുബാഷ് ചന്ദ്രബോസ് 1942-ൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു

Dനെഹ്റു മതത്തെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര സിദ്ധാന്തം എന്ന ആശയം പ്രോത്സാഹിപ്പിച്ചു

Answer:

A. സാമ്പത്തിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അർത്ഥ ശൂന്യമാണെന്ന് അംബേദ്‌കർ വിശ്വസിച്ചു

Read Explanation:

  • സാമ്പത്തിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അർത്ഥ ശൂന്യമാണെന്ന് അംബേദ്‌കർ വിശ്വസിച്ചു

  • സുബാഷ് ചന്ദ്രബോസ് 1939 -ൽ ആരംഭിച്ച പാർട്ടി - ഫോർവേഡ് ബ്ലോക്ക്

  • സർ സയ്യിദ് അഹമ്മദ് ഖാനാണ് ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചത്


Related Questions:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
Sir Huge Rose described whom as ‘the best and bravest military leader of the rebel’?
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര രസേനാനി
Who was the Grand Old man of India?
“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?