Challenger App

No.1 PSC Learning App

1M+ Downloads
' ഞാൻ ' ആരുടെ ആത്മകഥയാണ് ?

Aപി. കുഞ്ഞനന്ദൻ നായർ

Bഎൻ. എൻ പിള്ള

Cചെറുകാട്

Dസി. കേശവൻ

Answer:

B. എൻ. എൻ പിള്ള


Related Questions:

മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?
' സാരസ്വതം ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?
കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?
ഭാഷാഷ്ടപദി എഴുതിയത് ആര്?