Challenger App

No.1 PSC Learning App

1M+ Downloads
1965 ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത N C നായരുടെ ജീവചരിത്രം പറയുന്ന "N C നായർ വീരോതിഹാസം രചിച്ച വീരചക്ര ജേതാവ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

Aടി ടി ശ്രീകുമാർ

Bടി ആർ ശങ്കർ രാമൻ

Cഅഡ്വ. പി കെ ശങ്കരൻകുട്ടി

Dഎൻ എൻ നമ്പൂതിരി

Answer:

C. അഡ്വ. പി കെ ശങ്കരൻകുട്ടി

Read Explanation:

• 1965 ലെ ഇൻഡോ-പാക്ക് യുദ്ധത്തിലെ വീരചക്ര ജേതാവ് N ചന്ദ്രശേഖരൻ നായരുടെ ജീവചരിത്ര ഗ്രന്ഥം • 2024 ജൂണിലാണ് N C നായർ അന്തരിച്ചത്


Related Questions:

ചുവടെ കൊടുത്തവയിൽ ഏതാണ് കേരളത്തിൽ കണ്ടെടുത്തവയിലെ ഏറ്റവും പഴക്കം ചെന്ന ലിഖിതം ?
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?