Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ'?

Aതോപ്പിൽ ഭാസി

Bഎൻ എൻ പിള്ള

Cഎ കെ ഗോപാലൻ

Dചങ്ങമ്പുഴ

Answer:

D. ചങ്ങമ്പുഴ

Read Explanation:

ആത്മകഥകൾ:

  • കഴിഞ്ഞ കാലം - കെ പി കേശവ മേനോൻ
  • കണ്ണീരും കിനാവും - വി ടി ഭട്ടാതിരിപ്പാട് 
  • തകഴി - തകഴി ശിവശങ്കരപ്പിള്ള
  • ഓർമ്മകളുടെ ലോകത്തിൽ - പി കേശവ ദേവ്
  • കൊടുങ്കാറ്റ് ഉയർത്തിയ കാലം - ഇടമറുക്
  • ഓർമ്മക്കിളിവാതിൽ - കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
  • ജീവിത സമരം - സി കേശവൻ
  • കർമ്മഗതി – എം കെ സാനു
  • കൊഴിഞ്ഞ ഇലകൾ - മുണ്ടശ്ശേരി

Related Questions:

ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
' ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ....." സുപ്രസിദ്ധമായ ഈ വരികൾ ജാതിവ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?
'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?
എൻ. വി. കൃഷ്ണ വാര്യരുടെ അഭിപ്രായത്തിൽ, അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യ നാമം എന്താണ് ?
മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?