Challenger App

No.1 PSC Learning App

1M+ Downloads
എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15 ആരുടെ ജന്മദിനമാണ്

Aഡോക്ടർ എം വിശ്വേശ്വരയ്യ

Bരാധാകൃഷ്ണൻ

Cകിഷൻ പട്ടേൽ

Dസി വി രാമൻ

Answer:

A. ഡോക്ടർ എം വിശ്വേശ്വരയ്യ


Related Questions:

ദേശീയ സെൻസസ് ദിനം ?
'വോട്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത് ഏത് ദിവസമാണ് ?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?
ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?