App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

Aഡോക്ടർ എസ് രാധാകൃഷ്ണൻ

Bമൗലാനാ അബ്ദുൽ കലാം ആസാദ്

Cഎപിജെ അബ്ദുൽ കലാം

Dഇവരാരുമല്ല

Answer:

B. മൗലാനാ അബ്ദുൽ കലാം ആസാദ്

Read Explanation:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽകലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്


Related Questions:

ലോകത്തിൽ ആദ്യമായി ഒരു മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ആണ്?
ട്രാൻസ്പാരന്റ് ഷീറ്റുകൾ ഉപയോഗിക്കുന്നത് :
Choose the wrongly paired option:
താഴെ പറയുന്നവയിൽ കുട്ടികളുടെ പഠന പുരോഗതി രേഖയിൽ (SEP) ഉള്ള രേഖപ്പെടുത്തലുകൾ :
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?