App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ദേശീയ ഏകതാദിനമായി ആചരിക്കുന്നത്?

Aസർദാർ വല്ലഭായി പട്ടേൽ

Bബാലഗംഗാധരതിലകൻ

Cലാലാ ലജ്പത് റായി

Dഭഗത് സിംഗ്

Answer:

A. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

ദേശീയ ഏകതാദിനമായ ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ആണ്


Related Questions:

ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
ഹിന്ദി ഭാഷാ ദിനമായി ആചരിക്കുന്നതെന്ന് ?
കേന്ദ്ര എക്‌സൈസ് ദിനമായി ആചരിക്കുന്നത് എന്നാണ്?
ദേശീയ സൽഭരണ ദിനം ?
ഇന്ത്യയുടെ ദേശീയകലണ്ടർ അംഗീകരിച്ച വർഷം