Challenger App

No.1 PSC Learning App

1M+ Downloads
അക്ഷരത്തെറ്റുകൾ ,പണ്ട് പണ്ട് ,കുറ്റിപ്പെൻസിൽ എന്നിവ ആരുടെ ബാലസാഹിത്യ കൃതികളാണ് ?

Aവി.മാധവൻ നായർ

Bകുഞ്ഞുണ്ണിമാഷ്

Cമലയാറ്റൂർ

Dബഷീർ

Answer:

B. കുഞ്ഞുണ്ണിമാഷ്

Read Explanation:

  • മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്നപേരിൽ രചനകൾ നടത്തി .
  • കൃതികൾ  -ഉണ്ടനും ഉണ്ടിയും ,അക്ഷരത്തെറ്റുകൾ ,കഥാസൂക്തങ്ങൾ ,വലിയവനാകാൻ ,പണ്ട് പണ്ട് ,നല്ല കഥകൾ ,പഴങ്കഥകൾ ,കുറ്റിപ്പെൻസിൽ ,അമൃതകഥകൾ ,കുഞ്ഞുണ്ണിമാഷും കുട്ട്യോളും ,നമ്പുതിരി ഫലിതങ്ങൾ 

Related Questions:

“വൃക്ഷമൊക്കെയും തീരാത്ത വിഗ്രഹലക്ഷമാണെന്നു ജ്യേഷ്ഠന്'-ഈ പരാമർശത്തിൻ്റെ ആശയം:
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
'മജീദ്','സുഹറ' എന്നത് ഏത് കൃതിയിലെ കഥാപാത്രമാണ്?

വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1994 മുതലാണ് വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയത്.
  2. വള്ളത്തോൾ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ബാലാമണിയമ്മയാണ്
  3. വള്ളത്തോൾ പുരസ്കാരത്തിന്റ സമ്മാനത്തുക 1,11,111 രൂപയാണ്.
    ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?