Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സ്കീമ എന്ന ആശയം ആരുടേതാണ് ?

Aകർട്ട് ലെവിൻ

Bബ്രൂണർ

Cപിയാഷെ

Dവൈഗോഡ്സ്കി

Answer:

C. പിയാഷെ

Read Explanation:

പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകമാണ് സ്കീമ. സ്കീമകൾ കൂടിച്ചേർന്നാണ് വൈജ്ഞാനിക ഘടന രൂപപ്പെടുന്നത്


Related Questions:

ശിശുവ്യവഹാര പഠനത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ?
Which of the skill does not come under 'Learning to Live together' proposed by UNESCO?
പരീക്ഷണ വാദമെന്നു വിശേഷിപ്പിക്കുന്ന ദർശനം ?
Critical pedagogy firmly believes that: