App Logo

No.1 PSC Learning App

1M+ Downloads
അഭിപ്രേരണ ക്രമം ആരുടെ സംഭാവനയാണ് ?

Aപിയാഷെ

Bതേഴ്സൺ

Cമാസ്ലോ

Dകർട്ട് ലെവിൻ

Answer:

C. മാസ്ലോ

Read Explanation:

  • അഭിപ്രേരണ ക്രമം എബ്രഹാം മാസ്ലോവിൻറെ സംഭാവനയാണ്.
  • ശാരീരികമായ ആവശ്യങ്ങൾ, സ്വയംരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, സ്നേഹം, സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ, അഭിമാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ ഇങ്ങനെയാണ് എബ്രഹാം മാസ്ലോയുടെ അഭിപ്രേരണ ക്രമം.

Related Questions:

You find a cartoon sketch in a student's notebook which is of a good quality. The student has portrayed you as one of the characters in his cartoon. How would you use this information?
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :
സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
Which of the following is not a nature of creativity