Challenger App

No.1 PSC Learning App

1M+ Downloads
അവസാനത്തെ അത്താഴം ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?

Aവിൻസൻറ് വാൻഗോഗ്

Bഡാവിഞ്ചി

Cമൈക്കലാഞ്ചലോ

Dപിക്കാസോ

Answer:

B. ഡാവിഞ്ചി

Read Explanation:

അവസാനത്തെ അത്താഴം ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിൻറിങ് ആണ്. അന്ത്യവിധി മൈക്കലാഞ്ചലോയുടെ പെയിൻറിങ് ആണ്.


Related Questions:

“Theory and Philosophy of Art' is selected papers of
Famous painting of Salvador Dali :
Who painted ' The Yellow Christ ' ?
The famous Usbek, ouliyakuli Khoja kuli is a:
Creator of famous character 'Micky Mouse':