Challenger App

No.1 PSC Learning App

1M+ Downloads
കാഞ്ചനസീത, സങ്കേതം, ലങ്കാലക്ഷ്മി എന്നിവ ആരുടെ പ്രശസ്തമായ നാടകങ്ങളാണ്?

Aജി ശങ്കരപ്പിള്ള

Bകൃഷ്ണൻകുട്ടി ആശാൻ

Cഎൻ കൃഷ്ണപിള്ള

Dസി എൻ ശ്രീകണ്ഠൻ നായർ

Answer:

D. സി എൻ ശ്രീകണ്ഠൻ നായർ


Related Questions:

ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?
ഒഎൻവി കുറുപ്പിന്റെ പ്രശസ്ത കവിതാ സമാഹാരം അക്ഷരം കന്നടയിലേക്ക് മൊഴി മാറ്റിയത് ?
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
കുമാരനാശാൻറെ ഏത് കവിതയാണ് 2023-ൽ ശതാബ്ദി ആഘോഷിച്ചത് ?
നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് ആര് ?