App Logo

No.1 PSC Learning App

1M+ Downloads

എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?

Aമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

Bറിച്ചാർഡ് നിക്സൺ

Cജോൺ എഫ് കെന്നഡി

Dബറാക് ഒബാമ

Answer:

A. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ


Related Questions:

ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് 2025 ജനുവരിയിൽ "ജോസഫ് ഔൻ" നിയമിതനായത് ?

ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?

ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ?