App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?

Aറൊണാൾഡ് റീഗൻ

Bജിമ്മി കാർട്ടർ

Cജോൺ എഫ് കെന്നഡി

Dഐസനോവർ

Answer:

D. ഐസനോവർ


Related Questions:

നാല്പത്തി മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻറ്?
'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
ജനകീയ പരമാധികാരം (Popular Sovereignty) എന്ന ആശയവുമായി ബന്ധമുള്ള ചിന്തകൻ ആര് ?
കഴിഞ്ഞ ദിവസം അന്തരിച്ച കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ?
2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?