ഗാന്ധിജി തൻ്റെ നിയമസഹായിയായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ ക്ഷണപ്രകാരമാണ്?Aസി.എൻ. ബ്രൂംഫീൽഡ്Bദാദാ അബ്ദുള്ള ജാവേരിCലൂയി ഫിഷർDശ്യാംജി കൃഷ്ണവർമ്മAnswer: B. ദാദാ അബ്ദുള്ള ജാവേരി Read Explanation: ഗുജറാത്തി കുടിയേറ്റ വ്യാപാരിയായ ദാദാ അബ്ദുള്ള ജാവേരിയുടെ നിയമസഹായി ആയിട്ടാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. Read more in App