App Logo

No.1 PSC Learning App

1M+ Downloads

'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

Aലളിതാ പ്രഭു

Bകുട്ടിമാളു അമ്മ

Cഅക്കാമ്മ ചെറിയാൻ

Dഅന്നാ ചാണ്ടി

Answer:

C. അക്കാമ്മ ചെറിയാൻ

Read Explanation:

  • 1114 (1938) ല്‍ തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരം നയിച്ചതിന്‍റെ സ്മരണകളാണ് "1114 ന്‍റെ കഥ".

Related Questions:

കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?

Where is the first branch of " Brahma Samaj " started in Kerala?

Who founded Advaita Ashram at Aluva ?

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

Yogakshema Sabha was formed in a meeting held under the Presidentship of;