App Logo

No.1 PSC Learning App

1M+ Downloads
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?

Aഗബ്രിയേൽ മാർക്കേസ്

Bപേൾ എസ് ബക്ക്

Cടോൾസ്റ്റോയ്

Dറോബർട്ട് കൂലിനോ

Answer:

A. ഗബ്രിയേൽ മാർക്കേസ്

Read Explanation:

കോളറക്കാലത്തെ പ്രണയം ആരും എഴുതുന്നില്ല എന്നിവ ഗബ്രിയേൽ മാർകേസിന്റെ നോവലുകളാണ്.


Related Questions:

നവോദധാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നതാരെ ?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
' ഗോദാൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?
The vicar of wakefield ആരുടെ നോവൽ ആണ്?