App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?

Aരാജാ രവിവർമ്മ

Bനന്ദലാൽ ബോസ്

Cഅമൃതാ ഷേർഗിൽ

Dഅബനീന്ദ്രനാഥ ടാഗോർ

Answer:

B. നന്ദലാൽ ബോസ്

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് നന്ദലാൽ ബോസ് ആണ്.

  • ഭാരത് മാതാ എന്ന ചിത്രം വരച്ചത് അബനീന്ദ്രനാഥ ടാഗോർ

  • ഗ്രാമീണജീവിതം എന്ന ചിത്രം വരച്ചത് -അമൃത ഷെർഗിൽ


Related Questions:

ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?

താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
  2. കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
  3. മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
  4. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
    Which of the following leaders said that the Government of India Act 1935 provided 'a machine with strong brakes but no engine'?
    സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?