വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ആരുടെ തത്വമാണ് ?Aഎസ്.ബി.ഐBനബാർഡ്Cഭാരതീയ മഹിളാ ബാങ്ക്Dഇന്ത്യൻ ഓവർസീസ് ബാങ്ക്Answer: C. ഭാരതീയ മഹിളാ ബാങ്ക് Read Explanation: ഭാരതീയ മഹിളാ ബാങ്ക് പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ചു ന്യൂഡൽഹിയാണ് ഭാരതീയ മഹിളാ ബാങ്കിൻ്റെ ആസ്ഥാനം 2013 നവംബർ 19 ന് ആണ് ഭാരതീയ മഹിള ബാങ്ക് ഉത്‌ഘാടനം ചെയ്തത് ഭാരതീയ മഹിള ബാങ്കിൻ്റെ ആദ്യ ബ്രാഞ്ച് - മുംബൈ ലോകത്തിൽ ആദ്യമായി മഹിളാ ബാങ്ക് ആരംഭിച്ച രാജ്യം - പാക്കിസ്ഥാൻ ഇന്ത്യ മഹിളാ ബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യമാണ് Read more in App