App Logo

No.1 PSC Learning App

1M+ Downloads
‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?

Aന്യൂട്ടൻ

Bകോപ്പർണിക്കസ്

Cഅയ്ന്‍സ്റ്റൈന്‍

Dഗലീലിയോ

Answer:

D. ഗലീലിയോ

Read Explanation:

ഗലീലിയോ ഗലീലി (Galileo Galilei):

Screenshot 2024-11-22 at 5.06.52 PM.png
  • ജീവിതകാലം : 1564 - 1642

  • ജന്മസ്ഥലം : ഇറ്റലിയിലെ പിസ

  • കുട്ടിക്കാലം മുതൽ ഗലീലിയോയ്ക്ക് ഗണിതത്തിലും, തത്വചിന്തയിലും താൽപര്യമുണ്ടായിരുന്നു.

  • 1581-ൽ ആദ്യത്തെ ശാസ്ത്രഗ്രന്ഥമായ ‘ദി ലിറ്റിൽ ബാലൻസ്’ എന്ന പുസ്തകത്തിൽ ആപേക്ഷിക സാന്ദ്രത കണ്ടെത്തുന്നതിനുള്ള ആർക്കിമിഡീസ് രീതി, അദ്ദേഹം എഴുതി.

  • തന്റെ സ്വന്തം ദൂരദർശിനിയിലൂടെ ശനിയെയും, ശുക്രനെയും നിരീക്ഷിച്ച് എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നതായി വാദിച്ചു.

  • ചരിവു തലങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന് ജഡത്വത്തെക്കുറിച്ച് ചില സൂചനകൾ നൽകാൻ കഴിഞ്ഞു.


Related Questions:

ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?
ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ----- .
ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .
മൊമെന്റ്റം ഒരു --- അളവാണ്.