App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം, പൂജ്യമല്ലെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ ---- എന്നു പറയുന്നു.

Aസന്തുലിത ബലങ്ങൾ

Bപൊസിറ്റീവ് ബലങ്ങൾ

Cനെഗറ്റീവ് ബലങ്ങൾ

Dഅസന്തുലിത ബലങ്ങൾ

Answer:

D. അസന്തുലിത ബലങ്ങൾ

Read Explanation:

അസന്തുലിതബലങ്ങൾ (Unbalanced forces):

Screenshot 2024-11-22 at 4.26.01 PM.png
  • ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം, പൂജ്യമല്ലെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ അസന്തുലിതബലങ്ങൾ (unbalanced forces) എന്നു പറയുന്നു.

  • ഇത്തരം ബലങ്ങൾക്ക് നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയും


Related Questions:

ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് ----.
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ---- .
ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .