Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?

Aജോസഫ് റബ്ബാൻ

Bശങ്കരാചാര്യർ

Cഭാസ്കരാചാര്യർ

Dപതഞ്ജലി

Answer:

B. ശങ്കരാചാര്യർ

Read Explanation:

ശിവാനന്ദലഹരി, സൗന്ദര്യലഹരി, വിവേകചൂടാമണി ,ആത്മബോധം, ബ്രഹ്മസൂത്രം എന്നിവ ശങ്കരാചാര്യരുടെ കൃതികൾ ആണ്


Related Questions:

' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
"കുഞ്ഞൂഞ് കഥകൾ - അൽപ്പം കാര്യങ്ങളും" എന്ന ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള പുസ്തകം എഴുതിയതാര് ?
'ഐതിഹ്യമാല' രചിച്ചത് ആര് ?
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
മാമ്പഴം എന്ന പ്രസിദ്ധമായ കൃതി ആരുടേതാണ് ?