App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്?

Aഅക്ബർ

Bബാബർ

Cമുഹമ്മദ് ആദിൽ ഷാ

Dഖുതുബ് ഷാ

Answer:

C. മുഹമ്മദ് ആദിൽ ഷാ

Read Explanation:

ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ഗോൽ ഗുംബസ് അല്ലെങ്കിൽ ഗോൽ ഗുംബദ്.


Related Questions:

What is Panchayatan Style in Chola Temple Architecture?
What material is the Lingaraja Temple constructed from?
മുഗൾ ഭരണാധികാരിയായ ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
When is the Jagannath Temple believed to have been originally constructed?
Where is Amarkantak located?