App Logo

No.1 PSC Learning App

1M+ Downloads
കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌?

Aഇല്‍ത്തുമിഷ്

Bമുഹമ്മദ്ഗസ്‌നി

Cബാല്‍ബന്‍

Dഗിയാസുദിന്‍ തുഗ്ലക്ക്

Answer:

A. ഇല്‍ത്തുമിഷ്

Read Explanation:

ഇല്‍ത്തുമിഷ്

  • ഇൽതുമിഷിന്റെ യഥാർത്ഥ പേര് : ഷംസുദ്ദീൻ
  • ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി
  • 'ലഫ്റ്റനൻറ് ഓഫ് ഖലീഫ', 'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ', 'ഭഗവദ് ദാസൻമാരുടെ സഹായി' എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന സുൽത്താൻ.
  • ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി: സുൽത്താൻ-ഇ-അസം.
  • 'ശവകുടീര നിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സുൽത്താൻ
  • നാണയങ്ങളിൽ 'ഖലീഫയുടെ പ്രതിനിധിയാണ് താൻ' എന്ന് രേഖപ്പെടുത്തിയ സുൽത്താൻ.
  • ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ: ചെങ്കിസ്ഖാൻ

Related Questions:

സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Which of the following is the largest surviving Shiva temple in the Khajuraho temple group?
ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്?
The complex of temples at Khajuraho was built by
Which water bodies converge near the Vivekananda Rock Memorial?