Challenger App

No.1 PSC Learning App

1M+ Downloads
"വന്നു കണ്ടു കീഴടക്കി" എന്ന വചനം ആരുടേതാണ് ?

Aഅലക്‌സാണ്ടർ

Bസ്പാർട്ടകസ്

Cജൂലിയസ് സീസർ

Dഅഗസ്റ്റസ് സീസർ

Answer:

C. ജൂലിയസ് സീസർ

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

അലക്സാണ്ടറിന്റെ മരണശേഷം മാസിഡോണിയയും ഗ്രീസും ആരുടെ നിയന്ത്രണത്തിലാണ് ആയത് ?
റോം നഗരം ബിസിഇ 753-ൽ ഏത് കുന്നിലാണ് സ്ഥാപിക്കപ്പെട്ടത്?
സാലസ്റ്റിന്റെ ജീവിതകാലം താഴെ പറയുന്നവയിൽ ഏതാണ്?
ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?
ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?