App Logo

No.1 PSC Learning App

1M+ Downloads
റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് .................. .................. നിർമ്മിച്ചത്.

Aസെന്റ് സോഫിയ

Bകൊളോസിയം

Cപാർത്ഥിയോൺ ക്ഷേത്രം

Dഇവയൊന്നുമല്ല

Answer:

A. സെന്റ് സോഫിയ

Read Explanation:

  • റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്.
  • ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്.
  • പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം.
  • അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്.
  • ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.

Related Questions:

വ്യക്തിയെ തിരിച്ചറിയുക :


  • തർക്കശാസ്ത്രത്തിന്റെ പിതാവ്
  • രാഷ്ട്രമീമാംസയുടെയും ജീവശാസ്ത്രത്തിന്റെയും പിതാവ്
  • ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നു
റോമിന്റെ ആദ്യകാല നിവാസികൾ എവിടെ നിന്നാണ് വന്നത് ?
ലൂസിയസ് ജൂനിസ് ബ്രൂട്ടസിൻ്റെ കലാപം റോമൻ ചരിത്രത്തിൽ എന്ത് മാറ്റത്തിനാണ് വഴിയൊരുക്കിയത് ?
അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?
ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് എന്ന് ?