Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥി കളുടെ ശരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ആണിത് ?

Aയാജ്ഞവൽക്യൻ

Bസ്വാമി വിവേകാനന്ദൻ

Cസർവേപ്പള്ളി രാധാകൃഷ്ണൻ

Dഗാന്ധിജി

Answer:

D. ഗാന്ധിജി

Read Explanation:

നല്ലതും ചീത്തയും വേർതിരിക്കാനും ഒന്നിനെ സ്വാംശീകരിക്കാനും മറ്റൊന്ന് ഒഴിവാക്കാനും നമ്മെ പഠിപ്പിക്കാത്ത വിദ്യാഭ്യാസം ഒരു തെറ്റായ നാമമാണ്.- ഇതും ഗാന്ധിജിയുടെ പ്രസക്തമായ വാക്കുകളാണ്


Related Questions:

താഴെക്കൊടുത്തിരിക്കുന്ന കൃതികളിൽ ഹെർബർട്ട് സ്പെൻസറിൻറെ കൃതി തിരഞ്ഞെടുക്കുക :

  1. Education - Intellectual, Moral and Physical
  2. Confessions
  3. First Principles  
  4. Books for Mothers
    ഇ സി സി ഇ യുടെ പൂർണ്ണരൂപം?
    എന്താണ് ആവർത്തനം
    താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം.
    അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?