App Logo

No.1 PSC Learning App

1M+ Downloads
'ഇടപെടലുകൾക്ക് അവസാനമില്ല' ആരുടെ കൃതിയാണ്?

Aപട്ടം താണുപിള്ള

Bവി.എസ്. അച്യുതാനന്ദൻ

Cഇ.കെ.നായനാർ

Dആർ.ശങ്കർ

Answer:

B. വി.എസ്. അച്യുതാനന്ദൻ


Related Questions:

നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി?
ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?