App Logo

No.1 PSC Learning App

1M+ Downloads
"ദ സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്" ആരുടെ കൃതിയാണ് ?

Aപാവ് ലോവ്

Bഫ്രോയിഡ്

Cതോൺഡെെക്

Dഇവയൊന്നും അല്ല

Answer:

C. തോൺഡെെക്

Read Explanation:

തോൺഡൈക്
  • അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്.
  • അദ്ദേഹത്തിന്റെ കൃതി ആണ് "ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്".
  • പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ശ്രമ- പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിച്ചു.
  • ശ്രമ പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു.
  • തോൺഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങൾ ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
 

Related Questions:

കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?
നൂറ്റാണ്ടുകളായി രൂപപ്പെട്ട നദീതീരം എന്ന് മനുഷ്യമനസ്സിനെ വിശേഷിപ്പിച്ചതാര് ?
താഴെപ്പറയുന്നവയിൽ ഏതു ജീവിയിലാണ് തോണ്ടെെക്ക് ശ്രമ പരാജയ സിദ്ധാന്തം നടത്തിയത് ?
ഒരു പ്രത്യേക വിഷയത്തിലെ നിപുണചിന്തനത്തിനും നിപുണ പഠനത്തിനും വേണ്ട ബോധപൂർവ്വവും അല്ലാത്തതുമായ മാനസിക വ്യാപാരത്തെ കുറിച്ചുള്ള പഠന രീതിയാണ് ?