Challenger App

No.1 PSC Learning App

1M+ Downloads
അസ്സുഗന്ധം സഹിപ്പീല മേ എന്തു കൊണ്ട്?

Aപാലപ്പൂവിൻ്റെ സുഗന്ധം അസഹ്യമാണ്.

Bപാലപൂത്തു നിൽക്കുന്നത് കാണുമ്പോൾ പ്രേതത്തെ ഓർമ്മവരും.

Cഏറ്റവും പ്രിയമുള്ള ഒരാളിൻ്റെ വേർപാടിനെ ഓർമ്മിപ്പി ക്കുന്നു.

Dപാലപ്പൂവിൻ്റെ സുഗന്ധം പ്രേതങ്ങൾക്ക് ഇഷ്ടമാണ്.

Answer:

C. ഏറ്റവും പ്രിയമുള്ള ഒരാളിൻ്റെ വേർപാടിനെ ഓർമ്മിപ്പി ക്കുന്നു.

Read Explanation:

  • അസ്സുഗന്ധം പ്രിയപ്പെട്ടവരുടെ വേർപാടിനെ ഓർമ്മിപ്പിക്കുന്നു.

  • വേദനയും വിഷമവും ഉണ്ടാക്കുന്ന ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കുന്നു.

  • അതുകൊണ്ട് അസ്സുഗന്ധം സഹിക്കാൻ പറ്റില്ല എന്ന് പറയുന്നു.


Related Questions:

2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
'ജാതിക്കുമ്മി' എന്ന കവിത രചിച്ചത്
അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?