Challenger App

No.1 PSC Learning App

1M+ Downloads
The poem 'Prarodhanam' is written by :

AVallathol Narayana Menon

BUllur S. Parameswara Ayyar

CKumaran Asan

DO.N.V. Kurup

Answer:

C. Kumaran Asan

Read Explanation:

  • വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം എന്ന് കുമാരനാശാനെ വിശേഷിപ്പിച്ചത് ജോസഫ് മുണ്ടശ്ശേരി ആണ്.
  • മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയിലുള്ള ഒരു കാവ്യമെന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ചത് - ദുരവസ്ഥ.

Related Questions:

വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?