App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇന്ത്യ കമ്പനി എന്തിനാണ് നികുതി നിരക്ക് കുത്തനെ ഉയർത്തി നിശ്ചയിച്ചത് ?

Aമുൻകൂട്ടി തങ്ങളുടെ നഷ്ടം കുറയ്ക്കുവാൻ വേണ്ടി

Bകൂടുതൽ ലാഭം കിട്ടാൻ

Cലേലം ചെയ്യാൻ

Dസ്ഥലങ്ങൾ കൈവശപ്പെടുത്താൻ വേണ്ടി

Answer:

A. മുൻകൂട്ടി തങ്ങളുടെ നഷ്ടം കുറയ്ക്കുവാൻ വേണ്ടി


Related Questions:

ശക്തരായ സെമീന്ദാർമാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ?
1857 ലെ കലാപം പുണെ ജില്ലയിലെ ഏതു പ്രദേശത്താണ് ആരംഭിച്ചത് ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് കമ്പനി വാദിക്കാൻ ഉണ്ടായ കാരണം ?
ഇ.ഐ.സി കമ്പനിയുടെ ഭരണം ആദ്യം നിലവിൽ വന്നത്