Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?

Aഅവ ഉപ്പിനെ ആഗിരണം ചെയ്യുന്നു

Bഅവ ഭക്ഷണത്തിൽ വളരുന്നു

Cഅവയുടെ കോശങ്ങളിൽ നിന്നുള്ള ജലാംശം നഷ്ടപ്പെടുന്നു

Dഅവ ദ്രാവകമായി മാറുന്നു

Answer:

C. അവയുടെ കോശങ്ങളിൽ നിന്നുള്ള ജലാംശം നഷ്ടപ്പെടുന്നു

Read Explanation:

  • ഉപ്പിലിട്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് ജലാംശം ഉപ്പുലായനിയി ലേക്ക് വരുന്നു.

  • ഭക്ഷണസാധനങ്ങളിൽ നിന്നുമാത്രമല്ല അവയോടൊപ്പമുള്ള സൂക്ഷ്മജീ വികളുടെ കോശങ്ങളിലുള്ള ജലാംശവും ഉപ്പ് വലിച്ചെടുക്കുന്നു.

  • സൂക്ഷ്മ‌ജീവികളുടെ കോശങ്ങളിൽനിന്ന് ജലം നഷ്ടപ്പെടുമ്പോൾ അവ നശിച്ചുപോകുന്നു.

  • ഇതുതന്നെയാണ് ഭക്ഷണപദാർഥങ്ങൾ പഞ്ചസാരലായനിയിൽ സൂക്ഷിക്കുമ്പോഴും സംഭവിക്കുന്നത്.


Related Questions:

തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?
ശർക്കരയിൽ മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?
ഉപ്പിലിട്ടുവയ്ക്കുമ്പോൾ ഭക്ഷണസാധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
താഴെപ്പറയുന്നവയിൽ ഏതാണ് ശുദ്ധമായ മഞ്ഞളിന്റെ ലക്ഷണം?
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതിനെ എന്തു പേരിൽ വിളിക്കുന്നു?