ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതിനെ എന്തു പേരിൽ വിളിക്കുന്നു?
Aമായം ചേർക്കൽ
Bനിരോക്സീകരണം
Cഓക്സിഡേഷൻ
Dഇവയൊന്നുമല്ല
Answer:
A. മായം ചേർക്കൽ
Read Explanation:
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതാണ് മായംചേർക്കൽ.
ഒരു പദാർഥത്തിൽനി ന്ന് ഗുണമേന്മയുള്ള ഘടകങ്ങൾ നീക്കം ചെയ്തശേഷം വിൽക്കുന്നതും ഗുണനിലവാരം ഉണ്ടെന്ന് തോന്നിപ്പിക്കാൻ അനധികൃതമായി നിറങ്ങൾ ചേർക്കുന്നതും മായം ചേർക്കൽ തന്നെയാണ്