Challenger App

No.1 PSC Learning App

1M+ Downloads
വിയർത്തിരിക്കുന്ന ആളുകൾക്ക് കാറ്റടിക്കുമ്പോൾ തണുപ്പനുഭവെപ്പടുന്നത് ഏതു പ്രതിഭാസം കൊണ്ട് ?

Aതാപീയ വികാസം

Bഅസാധാരണ വികാസം

Cബാഷ്പീകരണം

Dഘനീഭവിക്കൽ

Answer:

C. ബാഷ്പീകരണം


Related Questions:

'അന്തരീക്ഷ ടർബുലൻസ്' (Atmospheric Turbulence) കാരണം, ഒരു ലേസർ ബീം ദൂരെ സഞ്ചരിക്കുമ്പോൾ അതിന്റെ ക്രോസ്-സെക്ഷനിലെ തീവ്രതാ വിതരണം (Intensity Distribution) എങ്ങനെയാണ് മാറുന്നത്?
ജലത്തിൻ്റെ വിശിഷ്ട താപധാരിത എത്രയാണ് ?

താഴെ പറയുന്നവയിൽ ഖര പദാർത്ഥങ്ങളിൽ കാണപ്പെടുന്ന താപീയ വികാസങ്ങൾ ഏവ ?

  1. രേഖീയ വികാസം
  2. ഉള്ളളവ് വികാസം
  3. പരപ്പളവ് വികാസം
  4. മർദ്ദ വികാസം
    100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?
    ഒരു ഡൈനാമിക്ക് സിസ്റ്റത്തിൽ കണികയുടെ ആക്കം (momentum) എങ്ങനെ പ്രതിനിധീകരിക്കുന്നു?