App Logo

No.1 PSC Learning App

1M+ Downloads
കൈയിൽ ഒരു പോളിത്തീൻ സഞ്ചി മുറുക്കിക്കെട്ടിയ ശേഷം ബക്കറ്റിലെ വെള്ളത്തിൽ കൈ താഴ്ത്തിയാൽ പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നതായി കാണുന്നത് എന്ത് കൊണ്ട് ?

Aപോളിത്തീൻ സഞ്ചിയിലെ വായു ജലത്തിൽ പ്രയോഗിക്കുന്ന മർദം കൊണ്ട്

Bജലം പോളിത്തീൻ സഞ്ചിയിൽ മർദം പ്രയോഗിക്കുന്നതു കൊണ്ട്

Cപോളിത്തീൻ സഞ്ചിയിലോ, ജലത്തിലോ മർദം വ്യത്യസം ഇല്ലാത്തതിനാൽ

Dഇവയൊന്നുമല്ല

Answer:

B. ജലം പോളിത്തീൻ സഞ്ചിയിൽ മർദം പ്രയോഗിക്കുന്നതു കൊണ്ട്

Read Explanation:

Note: ജലം പോളിത്തീൻ സഞ്ചിയുടെ എല്ലാ ഭാഗത്തും മർദം പ്രയോഗിക്കുന്നതു കൊണ്ടാണ്, പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നത്.


Related Questions:

അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?
പൈപ്പിലൂടെ വെള്ളം ഒഴിക്കുമ്പോൾ, പി.വി.സി. പൈപ്പിൽ ഘടിപ്പിച്ച ബലൂൺ വീർക്കുന്നത് എന്ത് കൊണ്ടാണ് ?