Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ എഞ്ചിൻ ഓയിൽ കൂടുതൽ ചെലവാകുന്നത് എന്തുകൊണ്ട് ?

Aവീൽ അലൈൻമെന്റ് തകരാറ്

Bഓയിൽ ഫിൽട്ടർ അടഞ്ഞ കാരണം

Cപിസ്റ്റൺ റിങ്ങ് തകരാറ്

Dടയറിൽ കാറ്റ് കുറഞ്ഞതുകൊണ്ട്

Answer:

C. പിസ്റ്റൺ റിങ്ങ് തകരാറ്


Related Questions:

ബ്രേക്കിന്റെ പെഡലിൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് എന്തിനാണ്?
The engine runs in a closed garage can be dangerous because :
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?
ഡബിൾ ക്ലച്ച് സിസ്റ്റത്തെ സിംഗിൾ ക്ലച്ച് ആക്കുവാൻ ഉപയോഗിക്കുന്ന സിസ്റ്റം :
ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ :