ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്ലച്ചിൽ എല്ലായ്പ്പോഴും കാൽ വയ്ക്കുന്നത്കൊണ്ട് ?
Aക്ലച്ച് ഡിസ്ക് തേയ്മാനം സംഭവിക്കാം
Bവാഹനത്തിന്റെ വേഗത കുറയാം
Cഇന്ധനം നഷ്ടപ്പെടും
Dമുകളിൽ പറഞ്ഞവയെല്ലാം സംഭവിക്കാം
Aക്ലച്ച് ഡിസ്ക് തേയ്മാനം സംഭവിക്കാം
Bവാഹനത്തിന്റെ വേഗത കുറയാം
Cഇന്ധനം നഷ്ടപ്പെടും
Dമുകളിൽ പറഞ്ഞവയെല്ലാം സംഭവിക്കാം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
അന്തരീക്ഷ താപനിലയിൽ
A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു
D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല