App Logo

No.1 PSC Learning App

1M+ Downloads
എന്തു കൊണ്ടാണ് തെക്കു നിന്നും വടക്ക് നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കാറ്റു വീശുന്നത്?

Aഭൂമധ്യരേഖാ പ്രദേശത്ത് സൂര്യരശ്മി ലംബമായി പതിക്കുന്നു

Bമിതോഷ്ണ മേഖലയിൽ താരതമ്യേന ചൂട് കുറഞ്ഞ വായു നിലനിൽക്കുന്നു

Cതാരതമ്യേന ചൂട് കുറഞ്ഞ വായു, മിതോഷ്ണ മേഖലയിൽ നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് നീങ്ങുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Note:

  • ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യരശ്മി ലംബമായി പതിക്കുന്നു. അതിന്റെ ഫലമായി, ചൂടായ വായു വികസിക്കുകയും, മുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
  • എന്നാൽ മിതോഷ്ണ മേഖലയിൽ താരതമ്യേന ചൂട് കുറഞ്ഞ വായു നിലനിക്കുന്നു.
  • അതിനാൽ, താരതമ്യേന ചൂട് കുറഞ്ഞ വായു, മിതോഷ്ണ മേഖലയിൽ നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് നീങ്ങുന്നു.
  • ഇത്കാരണമാണ് തെക്കു നിന്നും വടക്ക് നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കാറ്റു വീശുന്നത്.

Related Questions:

താപനിലയുടെ S I യൂണിറ്റ് എന്താണ് ?
മുറികളിൽ സീലിംഗിന് സമീപം എയർ ഹോളുകൾ നിർമ്മിക്കുന്നത്, എന്തിനാണ് ?
ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ ----- . 

  • താപം നഷ്ടപ്പെടുമ്പോൾ വാതകങ്ങൾ ----- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്ന രീതി ഏതാണ് ?