Challenger App

No.1 PSC Learning App

1M+ Downloads
കടൽക്കാറ്റും കരക്കാറ്റും നന്നായി അനുഭവപ്പെടുന്നത് ഏതു പ്രദേശത്താണ് ?

Aമലനാട്

Bഇടനാട്

Cതീരപ്രദേശം

Dതീരപ്രദേശവും മലനാടും

Answer:

C. തീരപ്രദേശം

Read Explanation:

തീരപ്രദേശത്താണ് കടൽക്കാറ്റും കരക്കാറ്റും നന്നായി അനുഭവപ്പെടുന്നത് .


Related Questions:

കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?
കടൽക്കാറ്റ്‌ എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
വളരെ ഉയർന്ന താപനിലയെക്കുറിച്ചുള്ള പഠനം :
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?