Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ തെന്തിനു ജീവിത പലഹാരം" ഇത് ആരുടെ വരികളാണ്?

Aവയലാർ രാമവർമ്മ

Bഒ.എൻ.വി. കുറുപ്പ്

Cഅക്കിത്തം അച്യുതൻ നമ്പൂതിരി

Dഇടശ്ശേരി ഗോവിന്ദൻ നായർ

Answer:

C. അക്കിത്തം അച്യുതൻ നമ്പൂതിരി

Read Explanation:

  • മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ പ്രശസ്തമായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഖണ്ഡകാവ്യത്തിലെ വരികളാണിത്.

  • 2019-ൽ മലയാളത്തിന് 55-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിത്തന്നത് അക്കിത്തം ആണ്.


Related Questions:

കുമാരനാശാൻ എഴുതിയത് 'എന്തിന് ഭാരതരേ കരയുന്നു? പാരതന്ത്ര്യം വിധികൽപിതമാണു തായേ' ഏതിലെ വരികളാണ്?
'എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് ?
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?
"ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" ഈ വരികൾ ഏതു കവിതയിലുള്ളതാണ് ?