Challenger App

No.1 PSC Learning App

1M+ Downloads
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

Aനിരീശ്വരൻ

Bഉഷ്ണരാശി

Cചാരുലത

Dഒരു വെർജീനിയൻ വെയിൽക്കാലം

Answer:

D. ഒരു വെർജീനിയൻ വെയിൽക്കാലം

Read Explanation:

ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പ്പവുമാണ് പുരസ്കാരം.


Related Questions:

' കുരുക്ഷേത്രo ' ആരുടെ കൃതിയാണ് ?
കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?
ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയതാര് ?
പടുകൂറ്റൻ ജലജീവികളായി കവി സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
മുത്തുച്ചിപ്പി , രാത്രിമഴ എന്നിവ ആരുടെ കൃതികളാണ് ?