App Logo

No.1 PSC Learning App

1M+ Downloads
ബ്രേക്കിന്റെ പെഡലിൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് എന്തിനാണ്?

Aപെഡൽ തുരുമ്പെടുക്കാതിരിക്കാൻ

Bബ്രേക്കിന്റെ കാര്യക്ഷമത കൂട്ടാൻ

Cകാൽ വഴുതിപ്പോകാതിരിക്കാൻ

Dകാലിന്റെ ആയാസം കുറയ്ക്കാൻ

Answer:

C. കാൽ വഴുതിപ്പോകാതിരിക്കാൻ


Related Questions:

മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിൻ?
4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?
Which of the following is not a function of fuel injection system in the diesel engines?
2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്:
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?