App Logo

No.1 PSC Learning App

1M+ Downloads
റെയിൽ പാളങ്ങൾക്കു ഇടയിൽ വിടവിട്ടിരിക്കുന്നത് എന്തിനാണ് ?

Aതാപപ്രേഷണം പരിഗണിച്ച്‌

Bതാപീയ വികാസം പരിഗണിച്ച്‌

Cതാപം കുറയ്ക്കാൻ

Dതുരുമ്പിൻറെ സാധ്യത പരിഗണിച്ച്

Answer:

B. താപീയ വികാസം പരിഗണിച്ച്‌

Read Explanation:

താപീയ വികാസം പരിഗണിച്ചിട്ടുള്ള സന്ദർഭങ്ങൾ:

  1. റെയിൽ പാളങ്ങൾക്കു ഇടയിൽ വിടവിട്ടിരിക്കുന്നത്
  2. കാളവണ്ടി ചക്രത്തിനു ഇരുമ്പു പട്ട അടിച്ചിരിക്കുന്നത്.
  3. കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് 
  4. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്

Related Questions:

സൂര്യതാപത്താൽ വേഗം ചൂട് പിടിക്കുന്നത് ?
വളരെ താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം :
ചുവടെ നല്കിയിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ രൂപം അല്ലാത്തതേത് ?
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?