Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ

Aവാണിജ്യ വാതങ്ങൾ

Bജെറ്റ് സ്ട്രീം

Cസ്ഥിര വാതങ്ങൾ

Dഅസ്ഥിര വാതങ്ങൾ

Answer:

A. വാണിജ്യ വാതങ്ങൾ

Read Explanation:

വാണിജ്യ വാതങ്ങൾ ( Trade Wind )
ഭൂമധ്യ രേഖയുടെ ഇരുവശവും 30 

°

 ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ 
 
ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ എന്ന അർത്ഥമുള്ള ജർമൻ പദമായ ' ട്രഡർ ' എന്ന വക്കിൽ നിന്നുമാണ് ട്രേഡ് വിൻഡ് എന്ന പദം രൂപപ്പെട്ടത് 

Related Questions:

2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബംഗ്ലാദേശ് തീരത്തെ ബാധിക്കുന്ന ചുഴലിക്കാറ്റ് ഏത് ?
2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
എന്താണ് കാർമാൻ രേഖ (Kármán Line) ?
ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?