Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?

Aമുംബൈ ഇന്ത്യൻസ്

Bരാജസ്ഥാൻ റോയൽസ്

Cകൊൽക്കട്ട നൈറ്റ് റൈഡേഴ്സ്

Dകിങ്സ് ഇലവൻ പഞ്ചാബ്

Answer:

B. രാജസ്ഥാൻ റോയൽസ്

Read Explanation:

  • 2008ലാണ് പ്രഥമ ഐപിഎൽ ടൂർണമെൻറ് അരങ്ങേറിയത്.
  • ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് ആയിരുന്നു പ്രഥമ ഐപിഎൽ കിരീടം നേടിയത്.

Related Questions:

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?
2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് കിരീടം നേടിയ ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
ഐ പി എല്ലിൻറെയും ട്വൻറി-20 യുടെയും ചരിത്രത്തിൽ ആദ്യമായി ഒരു ടീം പിന്തുടർന്ന് നേടിയ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?