Challenger App

No.1 PSC Learning App

1M+ Downloads
Wisdom and beauty are rarely united in the same person ഇതിനു തുല്യമായ പ്രയോഗം ഏത് ?

Aഅഴകുള്ള ചക്കയിൽ ചുളയില്ല

Bപൊന്നിൻ കുടത്തിന് പൊട്ടു വേണ്ട

Cഅല്പജ്ഞാനം ആപത്ത്

Dവല്ലഭന് പുല്ലുമായുധം

Answer:

A. അഴകുള്ള ചക്കയിൽ ചുളയില്ല


Related Questions:

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?
Archetype എന്നതിൻ്റെ മലയാളം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്