ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?Aന്യൂട്ടൺ നിയമംBപാസ്കൽ നിയമംCഅവോഗാഡ്രോ നിയമംDജൂൾ നിയമംAnswer: C. അവോഗാഡ്രോ നിയമം Read Explanation: ഗതിക സിദ്ധാന്തം വാതകങ്ങളുടെ സ്വഭാവത്തെ വിശദീകരിക്കുന്നു.മാക്സ വെൽ, ബോൾട്ട്സ്‌മാൻ തുടങ്ങിയവരാണ് ഗതികസിദ്ധാന്തം പത്തൊൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചത്.വാതകത്തിന്റെ മർദം, താപനില തുടങ്ങിയവയ്ക്ക് തന്മാത്രാ വ്യാഖ്യാനം നൽകിയത് ഗതികസിദ്ധാന്തമാണ്. Read more in App