Challenger App

No.1 PSC Learning App

1M+ Downloads
' പിറ്റ്ചർ ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?

Aടെന്നീസ്

Bബാസ്കറ്റ് ബാൾ

Cഗോൾഫ്

Dബേസ് ബാൾ

Answer:

D. ബേസ് ബാൾ

Read Explanation:

• ബേസ്ബോളിൽ ബാറ്റ് ചെയ്യുന്ന കളിക്കാരന് (Batter) നേരെ പന്ത് എറിഞ്ഞു കൊടുക്കുന്ന പ്രധാന കളിക്കാരനെയാണ് 'പിറ്റ്ചർ' എന്ന് വിളിക്കുന്നത്. ക്രിക്കറ്റിലെ ബൗളർക്ക് സമാനമായ പദവിയാണ് ബേസ്ബോളിൽ പിറ്റ്ചർക്കുള്ളത്.


Related Questions:

യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?
താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ ?
അന്താരാഷ്ട്ര തലത്തിൽ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ?
' Snatch ' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് ?
ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?