App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന കമ്മീഷൻ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ സമർപ്പിക്കണം?

A45 ദിവസത്തിനുള്ളിൽ

B50 ദിവസത്തിനുള്ളിൽ

C60 ദിവസത്തിനുള്ളിൽ

D40 ദിവസത്തിനുള്ളിൽ

Answer:

A. 45 ദിവസത്തിനുള്ളിൽ

Read Explanation:

സംസ്ഥാന കമ്മീഷൻ അപ്പീൽ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.


Related Questions:

സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ആസ്ഥാനമെവിടെയാണ്?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 10 ലക്ഷത്തിനു മുകളിൽ 20 ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തിന്അടക്കേണ്ട ഫീസ് നിരക്ക്?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ